ദ്രവ്യവും ഊർജ്ജവും ( MATTER AND ENERGY)
1. തറയിൽ ഇരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥിതികോർജ്ജം എന്തായിരിക്കും ?
പൂജ്യം2 . അന്താരാഷ്ട്ര ഫിസിക്സ് വർഷം ?
2005
3 . പദാർത്ഥത്തിൻ്റെ ആറാമത്തെ അവസ്ഥ ?
ഫെർമിയോണിക് കണ്ടൻസേറ്റ്
ഫെർമിയോണിക് കണ്ടൻസേറ്റ്
4 ആറ്റങ്ങൾ ചാർജ് ഉള്ളതായി കാണപ്പെടുന്നത് പദാർത്ഥത്തിൻ്റെ
ഏത് അവസ്ഥയിലാണ് ?
പ്ലാസ്മ
5. പദാർത്ഥത്തിൻ്റെ നാലാമത്തെ അവസ്ഥ ?
പ്ലാസ്മ
6. ഡാമിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിൻ്റെ ഊർജ്ജം എന്ത് ? സ്ഥിതികോർജ്ജം
പ്ലാസ്മ
6. ഡാമിൽ കെട്ടി നിർത്തിയിരിക്കുന്ന ജലത്തിൻ്റെ ഊർജ്ജം എന്ത് ? സ്ഥിതികോർജ്ജം
7 . ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ ഹിഗ്സ് ബോസോൺ കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ് ആരാണ് ഇദ്ദേഹം ?
സത്യേന്ദ്ര ബോസ്
8 . ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏത് ?
സൂര്യൻ
9 . പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെ ?
പ്രകൃതി വാതകങ്ങൾ, ആണവ ഇന്ധനങ്ങൾ , സൗരോർജ്ജം
10 , ദേശീയ ഊർജ്ജ സംരക്ഷണ ദിനം ?
ഡിസംബർ 14
സത്യേന്ദ്ര ബോസ്
8 . ഊർജ്ജത്തിൻ്റെ പരമപ്രധാനമായ ഉറവിടം ഏത് ?
സൂര്യൻ
9 . പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഏതൊക്കെ ?
പ്രകൃതി വാതകങ്ങൾ, ആണവ ഇന്ധനങ്ങൾ , സൗരോർജ്ജം
10 , ദേശീയ ഊർജ്ജ സംരക്ഷണ ദിനം ?
ഡിസംബർ 14
11 . ആകൃതിയും ഭാരവുമുള്ള പദാർത്ഥത്തിന്റെ അവസ്ഥ ഏത് ?
ഖരം
12. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ് ?
പ്ലാസ്മ
ഖരം
12. പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ് ?
പ്ലാസ്മ
13. പദാർത്ഥത്തിൻ്റെ അഞ്ചാമത്തെ അവസ്ഥ ?
ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
14.വളരെ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഒരു കല്ല് താഴെ ഭൂമിയിൽ പതിക്കുന്ന നിമിഷം അതിനുള്ള ഊർജ്ജം ?
ഗതികോർജ്ജം
15 .ഒരു വസ്തുവിദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഐൻസ്റ്റീൻ
16.ഇടിമിന്നൽ പദാർത്ഥത്തിൻ്റെ ഏത് അവസ്ഥയിലാണ് ?

17.നിശ്ചിത ആകൃതി ഉണ്ട് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട് ഭാരമുണ്ട് ഇത് ഏത് അവസ്ഥയാണ് ?
ഖരം
18 സ്ഥിതികോർജ്ജം താഴേക്ക് വരുന്നതിനനുസരിച്ച് --------------
ഖരം
18 സ്ഥിതികോർജ്ജം താഴേക്ക് വരുന്നതിനനുസരിച്ച് --------------
കുറഞ്ഞുവരുന്നു
19. ഊർജ്ജത്തിന് യൂണിറ്റ് ?
ജൂൾ
19. ഊർജ്ജത്തിന് യൂണിറ്റ് ?
ജൂൾ
0 Comments